കെ പി ഉണ്ണികൃഷ്ണന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കെ പി ഉണ്ണികൃഷ്ണന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

kp unnikrishnan

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ പി ഉണ്ണിക്കൃഷ്ണന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. ഇന്ന് രാവിലെ ഒൻപതിന് കോഴിക്കോട് മനാരി ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങള്‍ മൂലം സ്വകാര്യ ആശുപത്രയിൽ ചികിത്സയിൽ ക‍ഴിയവേയാണ് മരണം. ക‍ഴിഞ്ഞ ദിവസം പുലർച്ചെ 2.45നാണ് കോൺഗ്രസുകാർക്കിടയിൽ കെ പി എന്നറിയപ്പെടുന്ന കെ പി ഉണ്ണികൃഷ്ണൻ വിടവാങ്ങിയത്. 89 വയസ്സായിരുന്നു. പത്രപ്രവർത്തന രംഗത്തും പാർലമെൻ്ററി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കെ പി ഉണ്ണികൃഷ്ണൻ മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്നു എന്ന് […]

The post കെ പി ഉണ്ണികൃഷ്ണന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെ പി ഉണ്ണികൃഷ്ണന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്ക… | Boolokam