
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി 36-ാം ജില്ല സമ്മേളനം ആശീർവ്വാദ് ലോൺസ് കൺവൻഷൻ സെന്‍ററിൽ സംഘടിപ്പിച്ചു. കോഴിക്കോട് മേയർ ഒ സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നോർത്ത് സോൺ ഐജി രാജ്പാൽ മീണ മുഖ്യാതിഥിയായി. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ജയ്ദേവ് ജി, ക്രൈംബ്രാഞ്ച് എസ് പി പി സി സജീവൻ, വിജിലൻസ് & ആന്‍റി കറപ്ഷൻ ബ്യൂറാ എസ് പി അബ്ദുൾ റസാഖ് കെപി, കെപിഓഎ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ജിഎസ് […]
The post കെ പി ഒ എ കോഴിക്കോട് ജില്ലാസമ്മേളനം; മേയർ ഒ സദാശിവൻ ഉദ്ഘാടനം നിർവഹിച്ചു appeared first on Kairali News | Kairali News Live.
