
കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ. സണ്ണി ജോസഫിന്റെ ഇളയ സഹോദരൻ ഷാജി വി ജെയാണ് ബിജെപി വേദിയിലെത്തിയത്. കണ്ണൂരിൽ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത പരിപാടിയിലാണ് ഇരുവരും ഒരേ വേദി പങ്കിട്ടത്. ബിജെപിയിൽ ചേരുന്നത് ആലോചനയിലെന്നും ഷാജി വി ജെ പറഞ്ഞു. Also read: ‘ഒരു അബദ്ധമൊക്കെ പറ്റാം, പക്ഷേ രക്ഷപ്പെടാൻ ഇങ്ങനെ മണ്ടത്തരങ്ങൾ പറയുന്നത് സമ്മതിക്കണം’; രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി
The post കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ appeared first on Kairali News | Kairali News Live.
