
തിരുവനന്തപുരത്ത് കെ എസ്ആർ ടി സി ബസ് അപകടത്തിൽ പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവനന്തപുരം വെമ്പായത്തായിരുന്നു അപകടം. കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഇരു ചക്ര വാഹനങ്ങളിൽ ഇടിച്ച് ശേഷമാണ് പിന്നീട് കടയിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ ഇരു ചക്ര വാഹന യാത്രികൻ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് അപകടത്തിൽ മരിച്ചത്.നിരവധി പേർക്ക് പരിക്കേൽക്കുകയുെ ചെയ്തിട്ടുണ്ട്. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ്അ പകടത്തിൽപ്പെട്ടത്. Also read; […]
The post കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; ബൈക്ക് യാത്രികന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
