കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതൽ; പങ്കെടുക്കുന്നത് 782 പ്രതിനിധികൾ, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതൽ; പങ്കെടുക്കുന്നത് 782 പ്രതിനിധികൾ, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

KSTA

കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഈ മാസം 14 മുതൽ 16 വരെ കോട്ടയത്ത് നടക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്‍റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്‍റെ 35-ാമത് സംസ്ഥാന സമ്മേളനത്തിനാണ് അക്ഷര നഗരി ഒരുങ്ങുന്നത്. 3 ദിവസത്തെ സമ്മേളനത്തിൽ 782 പ്രതിനിധികൾ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി എൻ വാസവൻ, കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ വിവിധ സെക്ഷനുകളിൽ […]

The post കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതൽ; പങ്കെടുക്കുന്നത് 782 പ്രതിനിധികൾ, സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതൽ; പങ്കെടുക്കുന്നത് 782 പ്ര… | Boolokam