കെപി ഉണ്ണികൃഷ്ണൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും

കെപി ഉണ്ണികൃഷ്ണൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും

kp unnikrishnan

ഉണ്ണികൃഷ്ണന്റെ വിയോഗം തീരാനഷ്ടമെന്ന് മന്ത്രി മുഹമ്മ​ദ് റിയാസ്. 1991 ലെ വടകര ലോക്സഭാ മണ്ഡലത്തിൽ കോലീബി സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് ഉണ്ണികൃഷ്ണൻ വിജയിച്ചത്. മതനിരപേക്ഷതയുടെ കാവൽഭടൻ ആയിരുന്നു ഉണ്ണികൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു. വടകരക്കാർക്ക് ഉണ്ണിയേട്ടൻ ആയിരുന്നു കെപി ഉണ്ണികൃഷ്ണൻ എന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അറിവിൻ്റെ സാഗരം ആയിരുന്നു ഉണ്ണികൃഷ്ണൻ. ഇന്നലെ ഉണ്ണികൃഷ്ണനെ കണ്ടിരുന്നുവെന്നും ഞങ്ങൾക്ക് വിളിക്കാൻ ഉണ്ണിയേട്ടൻ ഇനി ഇല്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മുൻ കേന്ദ്ര മന്ത്രയായിരുന്ന […]

The post കെപി ഉണ്ണികൃഷ്ണൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കെപി ഉണ്ണികൃഷ്ണൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത… | Boolokam