
ഒട്ടുമിക്ക സ്കൂൾ വിദ്യാർത്ഥികൾക്കും കെമിസ്ട്രി എന്ന വിഷയം പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സങ്കീർണ്ണമായ ഫോർമുലകളും സമവാക്യങ്ങളുമാണ് ഈ വിഷയത്തെ പേടിസ്വപ്നമാക്കുന്നത്. ‘കീമോഫോബിയ’ (Chemophobia) എന്നാണ് ഇതിനെ വിദഗ്ധർ പറയുന്നത്. കെമിസ്ട്രിയോടുള്ള ഈ ഭയത്തിന് കാരണം ആ വിഷയത്തിന്റെ കാഠിന്യമല്ല, മറിച്ച് അത് പഠിപ്പിക്കുന്ന രീതിയിലുള്ള പോരായ്മയാണെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഈ പുതിയ നിഗമനത്തിന് പിന്നിൽ ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി ഓഫ് സാവോ കാർലോസിലെ ഗവേഷകർ നടത്തിയ പഠനമാണ്. ഇത് സംബന്ധിച്ച […]
The post കെമിസ്ട്രിയെ പേടിയാണോ?; പ്രശ്നം വിഷയമല്ല, പഠിപ്പിക്കുന്ന രീതിയാണെന്ന് പഠന റിപ്പോർട്ട് appeared first on Kairali News | Kairali News Live.
