
കൊല്ലം കൊട്ടിയം തഴുത്തല സ്വദേശിയെ കാപ്പ കേസിൽ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു. പത്തിലധികം കേസിൽ പ്രതിയായ കൊട്ടിയം, തഴുത്തല വിളയിൽ പുത്തൻവീട്ടിൽ ‘പൊട്ടാസ് ‘ എന്ന് വിളിക്കുന്ന നിഷാദ്(34)നെ ആണ് ബെംഗളൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തിൽ നിന്നും അറസ്റ്റ് ചെയ്തത്. Also read : “ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടിയം എസ് എച്ച് ഒ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. […]
The post കൊല്ലം സ്വദേശിയായ കാപ്പ കേസ് പ്രതി ബെംഗളൂരിൽ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
