
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) അപേക്ഷാ കാലാവധി നാളെ (ഡിസംബർ 30) അവസാനിക്കും. ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയും സ്പെഷ്യലിസ്റ്റ് അധ്യാപകർക്കുമായി നാല് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഡിസംബർ 22-ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ നാളെ വൈകിട്ട് 5 മണിയോടെ അവസാനിക്കും. പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in വഴി ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. പരീക്ഷകൾ 2026 ഫെബ്രുവരി 21, 23 തീയതികളിലായി നടക്കും. ഫെബ്രുവരി […]
The post കെ-ടെറ്റ് അപേക്ഷ ഡിസംബർ 30 വരെ; അറിയാം കൂടുതൽ വിവരങ്ങൾ… appeared first on Kairali News | Kairali News Live.
