
മലയാളികൾക്ക് കുറഞ്ഞ ചിലവിൽ ഗോവയുടെ മനോഹാരിത ആസ്വദിക്കാൻ അവസരമൊരുക്കി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്ന പുതിയ അന്തർ സംസ്ഥാന യാത്രാ പദ്ധതിയാണ് അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ഗോവൻ ബീച്ചുകളും ചരിത്രപ്രസിദ്ധമായ പള്ളികളും കൊളോണിയൽ സ്മാരകങ്ങളും നൈറ്റ് ലൈഫും ആസ്വദിക്കാൻ ഈ പാക്കേജിലൂടെ സാധിക്കും. കേരള ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ചാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്. ALSO READ : സഞ്ചാരികളെ ഇതിലേ..! ജമ്മു കാശ്മീരിൽ […]
The post കെ.എസ്.ആർ.ടി.സി.ക്കൊപ്പം ഇനി ഗോവയിലേക്ക്; 3 രാത്രിയും 2 പകലും നീളുന്ന യാത്രയുമായി കെ.എസ്.ആർ.ടി.സി. appeared first on Kairali News | Kairali News Live.
