
ലോകത്ത് സംഗീത പ്രേമികളുടെ മന്ത്രികനാണ് എ ആർ റഹ്മാൻ. സംഗീത സംവിധായകൻ, ഗായകൻ എന്നീ നിലകളിൽ താരം തന്റെ മികവ് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്. സംഗീത സംവിധാനത്തിൽ എന്നും മാജിക്കുകൾ തീർത്ത ഒരാളാണ്. ലോകത്ത് എ ആർ റഹ്മാനെയും , അദ്ദേഹത്തിന്റെ പാട്ടിനെയും അറിയാത്തവരായി ആരും ഉണ്ടാകില്ല. ചെയ്യുന്ന പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളാണ്. ഒരുവിധപ്പെട്ട എല്ലാവരുടെയും പ്ലേയ് ലിസ്റ്റിൽ എ ആർ റഹ്മാൻ ഹിറ്റ്‌സ് ആയിരിക്കും ആദ്യം ഉണ്ടാവുക. അടുത്തിടെ ഒരു ചാനൽ ഷോയിൽ തന്റെ […]
The post കേട്ടാൽ ആരും ഞെട്ടും, സംഗീത മാന്ത്രികന്റെ ഫിറ്റ്‌നസ് രഹസ്യം പുറത്ത് appeared first on Kairali News | Kairali News Live.
