
കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ ആശ, അങ്കണവാടി, മിഡ് ഡേ മീൽ തൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധം ശക്തം. സി ഐ ടി യു പോഷക സംഘടനകളായ ആശ വർക്കേഴ്സ്, അങ്കണവാടി വർക്കേഴ്സ്, മിഡ് ഡേ മീൽസ് വർക്കേഴ്സ് ഫെഡറേഷനുകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം നടത്തി. ഗുജറാത്തിലെ ജില്ലാ കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടത്തിയത്. ഗുജറാത്തിൽ നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. അതേസമയം, കേന്ദ്ര ബജറ്റില്‍ കേരളത്തെയും കേന്ദ്രം തഴഞ്ഞിരുന്നു. വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ […]
The post കേന്ദ്ര ബജറ്റ്: ആശ, അങ്കണവാടി, മിഡ് ഡേ മീൽ തൊഴിലാളികളെ അവഗണിച്ചതിൽ രാജ്യവ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.
