
അപ്രഖ്യാപിത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കഴിഞ്ഞ 9 വർഷങ്ങളിൽ കേരളം വളർന്നത് പോലെ കേന്ദ്ര സർക്കാരിൻ്റെയും ബിജെപി യുടെയും സഹായമില്ലാതെ ഇനിയും കേരളം വളരുമെന്ന് ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ചയിൽ പങ്കെടുത്ത് എ എ റഹീം എംപി പറഞ്ഞു. ഇഎംഐ, സിബിൽ സ്കോർ, ടാർഗറ്റുകൾ എന്നീ മൂന്ന് ദു:സ്വപ്നങ്ങളാണ് ഇന്ത്യയിലെ യുവതയെ പിന്തുടരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും, ജീവിത ചിലവും വർദ്ധിച്ച് കൊണ്ടിരിക്കുന്നു. 1991 ലെ കോൺഗ്രസ് സർക്കാർ തുടങ്ങി വെച്ചതും, ബിജെപി സർക്കാർ ശക്തമായി തുടർന്ന് പോകുന്നതുമായ നവ ഉദാരവൽക്കരണ […]
The post കേന്ദ്ര സർക്കാർ സഹായമില്ലാതെ കഴിഞ്ഞ 9 വർഷം കേരളം വളർന്നു, ഇനിയും വളരും: എ എ റഹീം എംപി appeared first on Kairali News | Kairali News Live.
