
നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈ ചൂരൽമലയിൽ നടന്നത് ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായവരായിരുന്നു ഒരു കൂട്ടം മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. കേരളം അതിനോടെല്ലാം പൊരുതി നിന്നു അവരെ വഴിയാധാരമാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. അതിനായി കഴിയാവുന്ന സഹായങ്ങളെല്ലാം കേരളം തേടി. എന്നാൽ ദുരന്തം നടന്നത് കേരളത്തിലാണെന്ന ഒറ്റക്കാരണം കൊണ്ട് കേന്ദ്രം കേരളത്തെ അവഗണിക്കുകയായിരുന്നു. എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ കൂടെയുണ്ടാകണമെന്ന് പലയാവർത്തി മുഖ്യമന്ത്രിയുൾപ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ സഹായം നൽകിയില്ലെന്ന് മാത്രമല്ല. കിട്ടാവുന്ന സഹായങ്ങളെ മുടക്കുകയും […]
The post കേന്ദ്രം കയ്യൊഴിഞ്ഞു കേരളം കൈപിടിച്ചുയർത്തി; ദുരന്തബാധിതരുടെ കടബാധ്യതയും ഏറ്റെടുത്തത് കേരളാ സർക്കാർ appeared first on Kairali News | Kairali News Live.
