
ഈ കഴിഞ്ഞ ദിസവം കേന്ദ്രം പാസാക്കിയ പുതിയ മോട്ടോർവാഹന നിയമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. പുതുക്കിയ വാഹന നിയമങ്ങൾ സാധാരണക്കാരൻ്റെ കഴുത്ത് ഞെരുക്കുന്നതായിരുന്നു. പുതിയ നിയമങ്ങളിൽ പഴയ വാഹനങ്ങളുടെ ടെസ്റ്റ് ഫീസ് കേന്ദ്രം വലിയ രീതിയിൽ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിൽ ആ തീരുമാനങ്ങൾ നടപ്പിലാക്കാതെ സാധാരണക്കാരന് വേണ്ടി കേരശ സർക്കാർ ടെസ്റ്റ് ഫീസ് തുക നേർ പകുതിയാക്കുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങൾ സാധാരണക്കാരന് ഏറെ ആശ്വാസം നൽകുന്നതുമാണ്. എന്നാൽ കേന്ദ്രത്തിന്റെ നയങ്ങൾക്ക് കേരളം കൂട്ട് നിന്നു […]
The post കേന്ദ്രം കൂട്ടി കേരളം കുറച്ചു, ഇനി ആശങ്ക വേണ്ട… പഴയ വാഹനങ്ങളുടെ ടെസ്റ്റ് ഫീസ് കേരളത്തിൽ നേർ പകുതി; സാധാരണക്കാരനെ പിഴിയാൻ കേരളം അനുവദിക്കില്ല appeared first on Kairali News | Kairali News Live.
