കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച

കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച

Trade union strike against Modi government

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച നടക്കും. മോദി സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കിയ ലേബർ കോഡ്, വി. ബിജി റാംജി നിയമങ്ങൾ എന്നിവ പിൻവലിക്കുക, ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിൽ നിന്ന് കേന്ദ്രം പിന്മാറുക, കോർപ്പറേറ്റുകളെ സഹായിക്കുന്ന ശാന്തി നിയമം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സംഘടനകൾ വ്യക്തമാക്കി. കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന […]

The post കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ… | Boolokam