കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്നത് പതിനായിരങ്ങൾ; രാജ്യവ്യാപക പണിമുടക്ക് സമ്പൂര്‍ണം

കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്നത് പതിനായിരങ്ങൾ; രാജ്യവ്യാപക പണിമുടക്ക് സമ്പൂര്‍ണം

national strike delhi

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടന്ന രാജ്യവ്യാപക പണിമുടക്ക് സമ്പൂര്‍ണം. ദില്ലിയില്‍ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിഐടിയു അടക്കം 10 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത മോദി സര്‍ക്കാരിനെതിരെയാണ് തൊഴിലാളികള്‍ സംഘടിച്ചത്. ദില്ലിയിലെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകരടക്കം പതിനായിരക്കണക്കിന് തൊഴിലാളികളാണ് അണി നിരന്നത്. അതേസമയം, ദില്ലി സെക്രട്ടേറിയറ്റിലേക്ക് നടന്ന തൊ‍ഴിലാളുകളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു. ALSO READ; സംയുക്ത പണിമുടക്ക് മധ്യ കേരളത്തിലും പൂർണ്ണം; ജാഥ […]

The post കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്നത് പതിനായിരങ്ങൾ; രാജ്യവ്യാപക പണിമുടക്ക് സമ്പൂര്‍ണം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരന്… | Boolokam