
കേന്ദ്രസർക്കാർ പിരിച്ച കോർപ്പറേറ്റ് നികുതിയുടെയും വ്യക്തിഗത വരുമാന നികുതിയുടെയും അളവും വളർച്ചാനിരക്കും സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രാലയം നൽകിയ മറുപടി പരിശോധിക്കുമ്പോൾ, രാജ്യത്തെ നികുതി ഭാരം സാധാരണ ജനങ്ങളിലേക്ക് കൂടുതൽ മാറിക്കൊണ്ടിരിക്കുകയാണെന്നും വലിയ കോർപ്പറേറ്റുകൾക്ക് നികുതി ഇളവുകൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാകുന്നതായി ഡോ. വി. ശിവദാസൻ എംപി വിമർശിച്ചു. പേഴ്സണൽ ഇൻകം ടാക്സിന്റെ പേര് മാറ്റി “നോൺ കോർപ്പറേറ്റ് നികുതി” എന്നാക്കി ഉപയോഗിക്കുന്നതായും സർക്കാരിന്റെ മറുപടിയിൽ പറയുന്നു. എന്നാൽ ഈ വിഭാഗത്തിൽ പ്രധാനമായും ഉൾപ്പെടുന്നത് വ്യക്തികൾ നൽകുന്ന […]
The post കേന്ദ്രസർക്കാർ നികുതി നയം കോർപ്പറേറ്റുകളെ അനുകൂലിക്കുന്നത് ഡോ. വി ശിവദാസൻ എംപി appeared first on Kairali News | Kairali News Live.
