കേര പദ്ധതി: പുനർനടീലിന് ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്തു

കേര പദ്ധതി: പുനർനടീലിന് ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്തു

kera-project-kerala-agriculture-minister-p-prasad-distributes-one-crore-subsidy-farmers

ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ ധനസഹായം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട റബ്ബർ, ഏലം കർഷകർക്കുള്ള സഹായധനമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്ന കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ […]

The post കേര പദ്ധതി: പുനർനടീലിന് ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിതരണം ചെയ്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേര പദ്ധതി: പുനർനടീലിന് ഒരു കോടിയിലധികം രൂപയുടെ ധനസഹായം വിത… | Boolokam