
കേരള കലാമണ്ഡലം സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. സർവകലാശാല യൂണിയനിലെ ആകെയുള്ള ആറ് സീറ്റുകളിൽ ആറിലും മികച്ച ഭൂരിപക്ഷത്തോടെ കൂടി തന്നെ വിജയിക്കാൻ എസ്എഫ്ഐക്ക് സാധിച്ചു. സർവകലാശാല ചെയർമാനായി രാഹുൽ ഗണേഷ് വൈസ് ചെയർപേഴ്സൺ ആയി വേണി ബാബു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അതുൽ കെ ട്രഷറർ അനാമിക സി കെ, ആർട്സ് ആൻഡ് സ്പോർട്സ് നിരഞ്ജന സൂരജ്, മാഗസിൻ എഡിറ്ററായി ശ്രീലക്ഷ്മി പ്രദീപ് എന്നിവരാണ് യൂണിയൻ ഭാരവാഹികളായി വിജയിച്ചത്. സർവകലാശാലയിലെ ക്ലാസ്സ് […]
The post കേരള കലാമണ്ഡലം സർവകലാശാല തെരഞ്ഞെടുപ്പ്: മുഴുവൻ സീറ്റിലും എസ്എഫ്ഐ appeared first on Kairali News | Kairali News Live.
