കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പുകഞ്ഞ് യുഡിഎഫ്

കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പുകഞ്ഞ് യുഡിഎഫ്

kerala congress joseph idukki issue

കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പുകഞ്ഞിരിക്കുകയാണ് യുഡിഎഫ്. സീറ്റ് വിട്ടു നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. സീറ്റ് എറ്റെടുത്താൽ മത്സരിക്കാൻ തയ്യാറായി അര ഡസനോളം കോൺഗ്രസ് നേതാക്കൾ രംഗത്തുണ്ട്. പലരും രഹസ്യമായി പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.ജോസഫ് ഗ്രൂപ്പിൽ നിന്നും സീറ്റ് ഏറ്റെടുക്കുന്നതിന് കോൺഗ്രസ് നീക്കം തുടങ്ങിയതാണ് യുഡിഎഫിൽ ആഭ്യന്തര കലഹത്തിൽ വഴി തുറന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നാണ് കോൺഗ്രസിൻ്റെ അവകാശവാദം. […]

The post കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ പുകഞ്ഞ് യുഡിഎഫ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള കോൺഗ്രസ്ജോസഫ് ഗ്രൂപ്പിൽ നിന്ന് ഇടുക്കി സീറ്റ് ഏറ്റെടുക… | Boolokam