
കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ എത്തുന്നതിനെ കർണാടക ഘടകം എതിർക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സി.പി.ഐഎം കർണാടക സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കൊഗിലു കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് സി.പി.ഐ എം കർണാടക സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കുടിയൊഴിപ്പിക്കലിന് ഇരയായവരെ സന്ദർശിക്കാൻ കേരളത്തിൽ നിന്നുള്ള പാർട്ടി നേതാക്കൾ എത്തുന്നതിനെ കർണാടക ഘടകം എതിർക്കുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കേരള നേതാക്കളുടെ സന്ദർശനത്തെക്കുറിച്ച് യാതൊരുവിധ എതിർപ്പും സംസ്ഥാന […]
The post കേരള നേതാക്കളുടെ സന്ദർശനത്തിൽ എതിർപ്പില്ല; തെറ്റായ വാർത്തകൾ മാധ്യമങ്ങൾ തിരുത്തണം: സിപിഐഎം കർണാടക സംസ്ഥാന കമ്മിറ്റി appeared first on Kairali News | Kairali News Live.
