
കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ (കെ.പി.എല്‍) 13ാം പതിപ്പിന് കൊടിയേറുന്നു. മാര്‍ച്ച് 8ന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഗോകുലം കേരള എഫ്‌സി, കാലിക്കറ്റ് എഫ്‌സിയെ നേരിടും. സൂപ്പര്‍ലീഗ് ടീമാണ് കാലിക്കറ്റ് എഫ്‌സി, കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് കെപിഎലില്‍ അരങ്ങേറ്റം കുറിക്കുന്നത്. വൈകിട്ട് 7നാണ് കിക്കോഫ്. ഈ സീസണില്‍ സംസ്ഥാനത്തെ 14 പ്രമുഖ ക്ലബ്ബുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. കാലിക്കറ്റ് എഫ്.സിക്ക് പുറമേ, കെ.പി.എല്‍ രണ്ടാം ഡിവിഷനില്‍ നിന്ന് […]
The post കേരള പ്രീമിയര്‍ ലീഗ് ; 13ാം പതിപ്പിന് മാര്‍ച്ച് 8ന് കിക്കോഫ് appeared first on Kairali News | Kairali News Live.
