
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കും കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ബൈലോയ്ക്കും വിധേയമായി ബാങ്കിൽ പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു. റിസർവ് ബാങ്ക് മുൻ ഉദ്യോഗസ്ഥനായ വി. രവീന്ദ്രൻ ചെയർമാനായുള്ള ബോർഡ് ഓഫ് മാനേജ്മെന്റിൽ ഭരണസമിതിയിൽ നിന്ന് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ടി.വി. രാജേഷ്, പി. ഗഗാറിൻ, അധിൻ എ, അഡ്വ. ജോസ് ടോം, അഡ്വ. ശ്രീജ ഷൈജുദേവ് എന്നിവർ അംഗങ്ങളാണ്. ALSO READ; കേരളം തേടി […]
The post കേരള ബാങ്ക്: പുതിയ ബോർഡ് ഓഫ് മാനേജ്മെന്റ് രൂപീകരിച്ചു appeared first on Kairali News | Kairali News Live.
