
കഴിഞ്ഞ കേരള ഗവർണർ നിയമിച്ച താൽക്കാലിക വിസയാണ് മോഹനൻ കുന്നുമ്മൽ. ചാർജ് എടുത്തതിനുശേഷം നിരന്തരമായ വിദ്യാർത്ഥി വിരുദ്ധ നിലപാടാണ് വി സി സ്വീകരിച്ചിട്ടുള്ളത്. എന്നാൽ വി സി ഇനിയും വിദ്യാർഥി വിരുദ്ധ നിലപാട് തുടരുകയാണെങ്കിൽ സമരം രൂക്ഷമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്. വിസിയുടെ ഈ വിദ്യാർഥി വിരുദ്ധ നിലപാടിനെ എസ്എഫ്ഐ നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട്. കേരള സർവകലാശാല വിദ്യാർത്ഥി യൂണിയന് കലാവധി കഴിയും വരെ തുടരാമെന്നാണ് ഹൈക്കോടതി വിധി വന്നതിന് പിന്നാലെ ആയിരുന്നു പിഎസ് […]
The post കേരള യൂണിവേഴ്സിറ്റിയിൽ കോലീബി ഡീൽ; “വിസി വിദ്യാർഥി വിരുദ്ധ നിലപാട് തുടരുകയാണെങ്കിൽ സമരം രൂക്ഷമാകും”: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് appeared first on Kairali News | Kairali News Live.
