
കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. രണ്ട് എംപി മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ശ്രീലങ്കന്‍ സംഘവുമായി ചീഫ് സെക്രട്ടറി ഡോ. ജയതിലക്, മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍ എന്നിവരും എം എ ബേബിയും വിവിധ വിഷയങ്ങള്‍ പങ്കുവച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ നേതൃത്വത്തിലാണ് പ്രത്യേക അതിഥികളായി ആറംഗ സംഘം കേരളത്തിലെത്തിയത്. ശ്രീലങ്കയിലെ എം പിമാരായ കിറ്റ്‌നന്‍ സെല്‍വരാജ്, കരുണാനന്ദന്‍ ഇളങ്കുമരന്‍, […]
The post കേരള സന്ദര്‍ശനത്തിനെത്തിയ ശ്രീലങ്കന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.
