
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടത്തുന്നത്. ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. Also read: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; വിജ്ഞാനകേരളം തൊഴില്‍ മേള ഫെബ്രുവരി 22ന് രജിസ്ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 21 മുതൽ […]
The post കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം; അപേക്ഷിക്കേണ്ടത് എങ്ങനെ? appeared first on Kairali News | Kairali News Live.
