കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ

കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ

saji-cheriyan-slams-kerala-story-2-trailer-beyond-the-kerala-story

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദി കേരള സ്റ്റോറി’ക്കെതിരെ രൂക്ഷവിമർശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആദ്യ ഭാഗത്തിലൂടെ കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഉണ്ടായ അതേ പരാജയം രണ്ടാം ഭാഗത്തിനും സംഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മതനിരപേക്ഷതയോടും ജനാധിപത്യത്തോടും വികസനത്തോടും അസൂയ ഉള്ളവരാണ് ഇത്തരം സിനിമകൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് സമാനമായി വർഗീയ ചുവയുള്ള ഡയലോഗുകളാലും രംഗങ്ങളാലും സമ്പന്നമാണ് പുതിയ ട്രെയിലറും. കാമാഖ്യ നാരായണ സിങ് […]

The post കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേരള സ്റ്റോറി 2 ട്രെയിലറിനെതിരെ സജി ചെറിയാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സ്റ്റോറി വൺ തള്ളിക്കളഞ്ഞത് പോലെ ഇതും തള്ളിക്കളയും ; കേ… | Boolokam