കേരള സ്റ്റോറി 2: ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

കേരള സ്റ്റോറി 2: ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

kerala story

വിവാദ സിനിമ കേരള സ്റ്റോറി 2 ന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിക്കാരുടെ ആവശ്യം സത്യസന്ധമെന്നും ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചിത്രത്തിന്‍റെ പ്രദര്‍ശനാനുമതി തടയണമെന്ന ആവശ്യത്തില്‍ വ്യാഴാഴ്ചയും വാദം തുടരും. രാവിലെ 9.45ന് ഹര്‍ജി പരിഗണിക്കാമെന്നും കോടതി അറിയിച്ചു. കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് കേരള സ്റ്റോറിയെന്ന്‌ വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. കേരളത്തിലെ ജനങ്ങളുടെ […]

The post കേരള സ്റ്റോറി 2: ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സ്റ്റോറി 2: ഹര്‍ജിയില്‍ വാദം തീരുംവരെ സിനിമയുടെ റിലീസ്… | Boolokam