
കേരളസർവകലാശാല വിസിയുടെ വസതിയിലേക്ക് മാർച്ച് നടത്തി എസ്എഫ്ഐ. വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച വിസിയുടെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് എസ് എഫ് ഐ വിസിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്. വിദ്യാർത്ഥികൾ വിസിയുടെ വസതിയുടെ മതിലിൽ പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ചു. കഴിഞ്ഞ ഒരുപാട് നാളുകളായി വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ സ്വീകരിച്ച് പോരുന്ന സ്ഥിതിയാണ് കേരള സർവകലാശാല വിസിയുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലാവധി കഴിയും മുന്നെ യൂണിയൻ അസാധുവാക്കാൻ ശ്രമിച്ചിരുന്നു ജനറൽ കൌൺസിൽ രൂപീകരിച്ചായിരുന്നു വിസി യൂണിയനെ […]
The post കേരള സർവകലാശാല വിസിയുടെ വസതിയിലക്ക് എസ്എഫ്ഐ മാർച്ച്; പോസ്റ്ററൊട്ടിച്ച് പ്രതിഷേധിച്ച് പ്രവർത്തകർ appeared first on Kairali News | Kairali News Live.
