കേരള സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; വിസിക്കെതിരെ എസ്എഫ്ഐയുടെ രാപ്പകൽ സമരം തുടരുന്നു

കേരള സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; വിസിക്കെതിരെ എസ്എഫ്ഐയുടെ രാപ്പകൽ സമരം തുടരുന്നു

sfi

കേരള സർവകലാശാല വൈസ് ചാൻസലറുടെ നിലപാടുകൾക്കെതിരെ എസ്എഫ്ഐ ആരംഭിച്ച രാപ്പകൽ സമരം രണ്ടാം ദിനത്തിലേക്ക്. കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. ഇതിനൊപ്പം കായിക വിദ്യാർത്ഥികൾക്കുള്ള ട്രാവലിംഗ് അലവൻസ് (TA) മാസങ്ങളായി കുടിശ്ശിക കിടക്കുന്ന വിഷയത്തിലും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധത്തിലാണ്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി […]

The post കേരള സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; വിസിക്കെതിരെ എസ്എഫ്ഐയുടെ രാപ്പകൽ സമരം തുടരുന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള സർവകലാശാലയിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തം; വിസിക്കെതിരെ… | Boolokam