കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രസർക്കാർ ഉത്തരവിറക്കി

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രസർക്കാർ ഉത്തരവിറക്കി

HIGH COURT New Chief Justice

മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. സുപ്രീം കോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയതോടെയാണ് ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസാവുന്നത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ്‌ ജസ്‌റ്റിസ്‌ നിതിൻ ജാംദാർ ജനുവരി ഒമ്പതിന്‌ വിരമിക്കും. ഈ ഒഴിവിലേക്കാണ് ജസ്റ്റിസ് സെൻ എത്തുന്നത്. 2027 ജൂലൈ 27 വരെ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായി ജസ്റ്റിസ് സൗമെൻ സെന്നിന് കാലാവധിയുണ്ട്‌. ഈ […]

The post കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രസർക്കാർ ഉത്തരവിറക്കി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രസർക്കാർ ഉത്… | Boolokam