
ആകാശ് മധു പള്ളിയിൽ ബാങ്ക് കൊടുക്കുന്നത് കേട്ട് വീട്ടിൽ വിളക്ക് തെളിയിക്കുന്ന അമ്മമാരുടെ നാട്, പള്ളിയിൽ നിന്നുള്ള ഘോഷയാത്ര കടന്ന് പോകുമ്പോൾ സ്നേഹത്തിൽ ചാലിച്ച മധുരം കലക്കിയ വെള്ളവുമായി ഘോഷയാത്രകളെ വരവേൽക്കുന്നവരുടെ നാട്,മത നിരപേക്ഷ മൂല്യങ്ങൾ നെഞ്ചോട് ചേർക്കുന്നു നാട് വലിയ മനുഷ്യരുടെ ഒരു വലിയ നാട്, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ പറയുന്ന കേരളം. ഇവിടത്തെ ദൈവങ്ങൾ മനുഷ്യരാണ്. സ്നേഹം കൊണ്ട് ഹൃദയം കീഴടക്കുന്ന ഒരു പിടി നല്ല മനുഷ്യർ. ഇവിടെ പറയാൻ ഒരുപാട് […]
The post കേരളം നിങ്ങളുദ്ദേശിക്കുന്നയിടമല്ല; ഇത് മതനിരപേക്ഷതയുടെ കഥ പറയുന്ന നാട് appeared first on Kairali News | Kairali News Live.
