
രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രകിയാ ഇൻസ്റ്റിസ്റ്റ്യൂട്ട് കോഴിക്കോട് യാഥാർത്ഥ്യമാകുന്നു. ലോകോത്തര നിലവാരമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻ്റിന്റെ (KIOTT) നിർമ്മാണോദ്ഘാടനം നാളെ കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചും എല്ലാ വിഭാഗാം ജനങ്ങൾക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നായി ഇത് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 525 കോടി രൂപയുടെ ഈ ബൃഹത് പദ്ധതി കിഫ്ബി (KIIFB) […]
The post കേരളം, അഭിമാനം: രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രകിയാ ഇൻസ്റ്റിസ്റ്റ്യൂട്ട് കോഴിക്കോട്; നിർമാണോദ്ഘാടനം നാളെ appeared first on Kairali News | Kairali News Live.
