
കേരളത്തിലെ അതിവേഗ/അർദ്ധ അതിവേഗ റെയിൽ പദ്ധതികളെക്കുറിച്ച് ഉന്നയിച്ച ചോദ്യത്തിന് രാജ്യസഭയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി ആശങ്കാജനകമാണെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തിന്‍റെ റെയിൽവേ വികസനത്തിൽ അത്യന്താപേക്ഷിതമായ ഒരു അതിവേഗ റെയിൽ കോറിഡോറിനെക്കുറിച്ച് കേന്ദ്രത്തിന് യാതൊരു വ്യക്തതയോ പ്രതിബദ്ധതയോ സമയബന്ധിതമായ കർമ്മപദ്ധതിയോ ഇല്ലെന്നതും വ്യക്തമാണെന്ന് എംപി ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. Also read:പാലോളി കുഞ്ഞിമുഹമ്മദ് പ്രഥമ മാധ്യമ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു ഡോ.ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപംകേരളത്തിലെ […]
The post കേരളത്തിന് ഗുണമുള്ള ഒന്നും കിട്ടാന്‍ പോണില്ല ! ‘കേരളത്തിലെ അതിവേഗ/അർദ്ധ അതിവേഗ റെയിൽ പദ്ധതി; ചോദ്യങ്ങള്‍ക്ക് കേന്ദ്ര സർക്കാർ നൽകിയ മറുപടി ആശങ്കാജനകം’: ഡോ.ജോണ്‍ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
