BoolokamBoolokam
കേരളത്തിന്റെ ഭാവി വോട്ടര്‍മാര്‍ കണക്കാക്കിയില്ല, കൊടുങ്കാറ്റു പോലെ തിരിച്ചെത്തും- എം. സ്വരാജ്

കേരളത്തിന്റെ ഭാവി വോട്ടര്‍മാര്‍ കണക്കാക്കിയില്ല, കൊടുങ്കാറ്റു പോലെ തിരിച്ചെത്തും- എം. സ്വരാജ്

K
Kairali NewsSource Link
M. Swaraj

എല്‍.ഡി.എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായതെന്നും എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. എന്നിട്ടും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു അനര്‍ഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ലെന്നും സ്വരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എല്‍.ഡി.എഫ് പരാജയപ്പെടാന്‍ പാടില്ലായിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത്. എതിരാളികള്‍ പോലും ഇക്കാര്യം സമ്മതിക്കും. നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നങ്ങളോ കേരളത്തിന്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണന വിഷയങ്ങളായി വോട്ടര്‍മാര്‍ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്. തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടര്‍മാരെ സ്വാധീനിച്ചുണ്ടാകാം. 10 […]

The post കേരളത്തിന്റെ ഭാവി വോട്ടര്‍മാര്‍ കണക്കാക്കിയില്ല, കൊടുങ്കാറ്റു പോലെ തിരിച്ചെത്തും- എം. സ്വരാജ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!