കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം

കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം

K
Kairali NewsSource Link
ems-namboodiripad-28th-death-anniversary-tribute

മലയാളിയുടെ രാഷ്ട്രീയ ബോധ്യങ്ങളെയും സാമൂഹിക ചിന്തകളെയും ആധുനികവൽക്കരിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാട് ഓർമ്മയായിട്ട് ഇന്ന് 28 വർഷം തികയുന്നു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് ആചാര്യനുമായ അദ്ദേഹം 1998 മാർച്ച് 19-നാണ് വിടപറഞ്ഞത്. സമ്പന്നമായ ഏലംകുളം മനയിൽ ജനിച്ചിട്ടും സാധാരണക്കാരന്റെ വേദനകൾ തിരിച്ചറിഞ്ഞ്, തന്റെ സർവ്വസ്വവും പ്രസ്ഥാനത്തിനായി സമർപ്പിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം 1909 ജൂൺ 13-ന് പെരിന്തൽമണ്ണയിലെ ഏലംകുളം മനയിൽ ജനിച്ച ശങ്കരൻ നമ്പൂതിരിപ്പാട്, കുഞ്ഞുനാളിലേ സമൂഹത്തിലെ അനാചാരങ്ങൾക്കും ജാതീയമായ വേർതിരിവുകൾക്കുമെതിരെ ചിന്തിച്ചു തുടങ്ങിയ വ്യക്തിയായിരുന്നു. വേദങ്ങളും ഇതിഹാസങ്ങളും […]

The post കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28 വർഷം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിന്റെ രാഷ്ട്രീയ ദാർശനികൻ; ഇ.എം.എസ്. വിടപറഞ്ഞിട്ട് 28… | Boolokam