
കേരളത്തിന്റെ വികസന കുതിപ്പിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാള്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിച്ചത്. കാലങ്ങളായി ഇന്ത്യയിലേക്കുള്ള പ്രവേശന കവാടമായി നിലനിൽക്കുന്ന ഇടമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ലോജിസ്റ്റിക് മേഖലയിൽ കേരളം സുപ്രധാന പങ്കുവഹിക്കുന്നു. ഉദ്ഘാടനം ചെയ്തത് മുതൽ മികച്ച പ്രവർത്തനമാണ് വിഴിഞ്ഞം കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ് ആയി വിഴിഞ്ഞം മാറി. കൊച്ചി വാട്ടർ മെട്രോ ഒരു […]
The post കേരളത്തിന്റെ വികസനക്കുതിപ്പിന് കൈയടിച്ച് കേന്ദ്രമന്ത്രി: ‘വിഴിഞ്ഞം അന്താരാഷ്ട്ര പ്രാധാന്യമുള്ള ട്രാൻസ്ഷിപ്മെന്റ് ഹബ്, കൊച്ചി വാട്ടർ മെട്രോ ദേശീയ മാതൃക’ appeared first on Kairali News | Kairali News Live.
