
കേരളത്തിന്റെ ഭാവി വികസനത്തിനായുള്ള വ്യക്തമായ കാഴ്ചപ്പാടുകളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) പ്രകടനപത്രിക പുറത്തിറക്കി. കോഴിക്കോട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രിക പ്രകാശനം ചെയ്തത്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിന് മുന്നേറാനായെന്നും എൽ.ഡി.എഫിന്റെ വ്യക്തമായ ദിശാബോധമാണ് സംസ്ഥാനത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിച്ചതെന്നും മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി. വികസനം എന്നും മനുഷ്യകേന്ദ്രീകൃതമാകണമെന്നും എല്ലാവരെയും ചേർത്തുപിടിക്കുന്നതാകണം സർക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ക്ഷേമപ്രവർത്തനങ്ങളിലും പശ്ചാത്തല വികസനത്തിലും […]
The post കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം: എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി appeared first on Kairali News | Kairali News Live.
