
പാർവതി യുഎസ് മലയാള സാഹിത്യത്തെ ആഗോളതല നിലവാരത്തിലേക്ക് ഉയർത്തുകയും തിരുവിതാംകൂറിന്റെ വീരചരിതങ്ങളെ വായനക്കാരുടെ ഹൃദയമിടിപ്പായി മാറ്റുകയും ചെയ്തഎഴുത്തുകാരനാണ് സി.വി.രാമൻ പിള്ള. ചരിത്ര നോവലുകളുടെ പിതാവ് എന്നതിലുപരി നാടകകൃത്തായും പത്രപ്രവർത്തകനായും രാഷ്ട്രീയക്കാരനായും അദ്ദേഹം കേരളീയ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്നു.1858 മെയ് 19 -ന് തിരുവന്തപുരത്താണ് സി.വി. ജനിച്ചത്. തിരുവിതാംകൂർ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിൽ നിന്ന് രാജഭരണകൂടത്തിന്റെ പ്രവർത്തനരീതികളും രാഷ്ട്രീയ ചതുരംഗ കളികളും അദ്ദേഹം കുട്ടികാലം മുതലേ കണ്ടുപഠിച്ചു. തിരുവന്തപുരം മഹാരാജാസ് കോളേജിലെ പഠനകാലം അദ്ദേഹത്തെ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളുമായി […]
The post കേരളത്തിന്റെ ‘വാൾട്ടർ സ്കോട്ട്’: ചരിത്രത്തെ സിരകളിൽ പടർത്തിയ സി വി രാമൻ പിള്ള appeared first on Kairali News | Kairali News Live.
