
തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ വിവിധ മേഖലകൾക്ക് തന്റെ സംരക്ഷണം ആവശ്യമാണ് എന്ന തോന്നലിൽ രക്ഷക വേഷം അണിഞ്ഞ് മാധ്യമങ്ങൾക്ക് മുമ്പിൽ കറങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയായി ഒരു ഫേസ്‌ബുക്ക് പോസ്റ്റ്. ഹെൽത്ത് കമ്മീഷൻ, ഷി ഹോസ്പിറ്റൽ, യൂണിവേഴ്സൽ ഹെൽത്ത് ആക്സസ് എന്നിങ്ങനെ കേരളത്തിലെ ആരോഗ്യമേഖലയെ ‘രക്ഷിക്കാൻ’ പലതരം അജണ്ടകളാണ് പ്രതിപക്ഷനേതാവിന്‍റെ കൈവശമുള്ളത്. എന്നാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ പേരുകളുടെ ആവശ്യമില്ലെന്നും, ഈ നേട്ടങ്ങളൊക്കെ കേരളം ഇടത് സർക്കാരിന്റെ പിന്തുണയോടെ എന്നേ കൈവരിച്ചു കഴിഞ്ഞെന്നും […]
The post കേരളത്തിന്‍റെ ആരോഗ്യരംഗത്തെ ‘രക്ഷിക്കാൻ’ രക്ഷക വേഷം കെട്ടാൻ വരട്ടെ സതീശൻ ജി…; ഇതുകൂടി കേട്ടിട്ട് പോകൂ – ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.
