
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി. അറബിക് റസ്റ്റോറൻറ്കൾക്കെതിരെയാണ് വിദ്വേഷ നീക്കവുമായി ബി ജെ പി രംഗത്തെത്തിയത്. ഹോട്ടലുകളുടെ സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എൻ ഐക്ക് കത്ത് നൽകിയത്. ബി ജെ പി തൃശൂർ ജില്ല ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീത് ദാസ് ആണ് പരാതി നൽകിയത്. നോട്ട് നിരോധനത്തിനു ശേഷം തുടങ്ങിയ ഹോട്ടലുകളെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ALSO READ: മുണ്ടത്തിക്കോട് വെടിക്കെട്ട് […]
The post കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എൻഐഎ അന്വേഷണം വേണം, സാമ്പത്തിക സ്രോതസ്സും ദേശവിരുദ്ധ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യം; വിദ്വേഷ നീക്കവുമായി ബിജെപി appeared first on Kairali News | Kairali News Live.
