
കേരളത്തിലെ നെൽകർഷകരെ ദ്രോഹിക്കുന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം. നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കത്ത് നൽകി. അധിക ബോണസ് നൽകുന്നതിലൂടെ ആവശ്യത്തിലധികം സംഭരിക്കപ്പെടുന്ന നെല്ല് പൊതുഖജനാവിന് ബാധ്യതയാണ് എന്നാണ് കേന്ദ്രത്തിന്റെ വാദം. കേരളത്തിലെ നെൽകർഷകരെ ചേർത്തുപിടിക്കുന്ന നയത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെ കേരളം അധിക ബോണസ് നൽകുന്നത്. സമീപവർഷങ്ങളിൽ നെല്ലിന്റെ വൻതോതിലുള്ള ഉൽപാദനം വർധിപ്പിക്കാൻ കർഷകരെ ഈ ബോണസ് സഹായിച്ചിരുന്നു. എന്നാൽ അധിക ശേഖരം വർധിക്കുന്നത് […]
The post കേരളത്തിലെ കർഷകരെയും വെറുതെ വിടാതെ കേന്ദ്രം; നെൽകർഷകരെ സഹായിക്കാൻ സംസ്ഥാനം നൽകുന്ന അധിക ബോണസ് നിർത്തലാക്കമെന്ന് കേന്ദ്രത്തിന്‍റെ കത്ത് appeared first on Kairali News | Kairali News Live.
