കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ

AICC SCREENING COMMITTE KERALA

കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ ഐ സി സി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള കമ്മിറ്റിയിൽ മധുസൂദൻ മിസ്ത്രിയാണ് ചെയർമാൻ. സയ്യിദ് നാസിർ ഹുസൈൻ, നീരജ് ദങ്കി, അഭിഷേക് ദത്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 4 സംസ്ഥാനങ്ങളായ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവക്കും സ്‌ക്രീനിംഗ് കമ്മിറ്റിയായിട്ടുണ്ട്. അസമിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. ALSO READ; ‘സാമ്രാജ്യത്വ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും’; വെനസ്വേലക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഹൈദരാബാദിൽ […]

The post കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചു; മധുസൂദൻ മിസ്ത്രി ചെയർമാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: എഐസിസി സ്ക്രീനിങ് കമ്മിറ്… | Boolokam