കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ സമയത്ത് കുളിക്കാമോ? ഫോൺ ഉപയോഗിക്കാമോ? കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ സമയത്ത് കുളിക്കാമോ? ഫോൺ ഉപയോഗിക്കാമോ? കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ

K
Kairali NewsSource Link
rain alert kerala latest

ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നൽ മഴയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ […]

The post കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ സമയത്ത് കുളിക്കാമോ? ഫോൺ ഉപയോഗിക്കാമോ? കാലാവസ്ഥാ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; ഇടിമിന്നൽ സമ… | Boolokam