കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

K
Kairali NewsSource Link
kerala-weather-update-yellow-alert-high-temperature-april-2026

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ന് (02/04/2026) ഉച്ചയ്ക്ക് രണ്ട് മണിക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ വിവരങ്ങൾ പ്രകാരം കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെ ഉയരാൻ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 36°C വരെയും ചൂട് വർദ്ധിക്കുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാലാണ് മഞ്ഞ […]

The post കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്… | Boolokam