
കേരളത്തിൽ വേനൽ കനക്കുകയാണ്. ഓരോ ദിവസവും താപനില കൂടി വരികയാണ്. പകൽ മാത്രമല്ല രാത്രിയും ചൂടിന് കുറവ് ഇല്ല. പല മേഖലകളിലും ഇടയ്ക്കിടെ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനം ആകുന്നില്ല. ഇനി വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ചൂട് കൂടുമെന്ന് തന്നെയാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി മുന്നോട്ട് പോകുന്നതിന് നമ്മൾ എല്ലാവരും ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. വേനലിലാണ് സൂര്യാഘാതവും നിർജ്ജലീകരണവും ഒക്കെ ഉണ്ടാവുക. ഇത് ഒന്ന് ശ്രദ്ധിച്ചാൽ നമ്മുക്ക് തടയാൻ കഴിയും. വേനലിൽ എല്ലാവരും […]
The post കേരളത്തിൽ ചൂട് കൂടുന്നു; സൂര്യാഘാതവും നിർജ്ജലീകരണവും ഒഴിവാക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക appeared first on Kairali News | Kairali News Live.
