
സന്നദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളത്തിൽ ‘ടൈം ബാങ്ക്’ എന്ന നൂതന പദ്ധതി നടപ്പിലാക്കാൻ നിർദ്ദേശം. സന്നദ്ധ പ്രവർത്തനങ്ങൾക്കായി നിങ്ങൾ ചിലവഴിക്കുന്ന ഓരോ മണിക്കൂറും ഈ ബാങ്കിൽ നിക്ഷേപിക്കാനും അതുവഴി സമ്പാദിക്കാനും സാധിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചാമത് കേരള പഠന കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന വികസന അജണ്ടയുടെ ഭാഗമായാണ് ഈ ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്. തോമസ് ഐസക്കാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സന്നദ്ധ പ്രവർത്തനം നടത്തുന്നവർക്ക് പണമായല്ല പ്രതിഫലം നൽകുന്നത്. പകരം, അവർ ചെയ്യുന്ന […]
The post കേരളത്തിൽ വരുന്നു ‘ടൈം ബാങ്ക്’; സന്നദ്ധ സേവനത്തിലൂടെ സമയം നിക്ഷേപിച്ച് സമ്പാദിക്കാം appeared first on Kairali News | Kairali News Live.
