
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ വിവിധയിടങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കി ജില്ലയിലെ മൂന്നാർ അതീവ ജാഗ്രത ആവശ്യമുള്ള ഓറഞ്ച് അലർട്ടിലാണ്. കൂടാതെ പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശ്ശേരി) എന്നിവിടങ്ങളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്. കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ മഞ്ഞ അലർട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും […]
The post കേരളത്തിൽ സൂര്യരശ്മികൾ അപകടകാരിയാകുന്നുവോ? പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക, ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ട് appeared first on Kairali News | Kairali News Live.
