കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി വർഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വിഡി സതീശൻ; എം ശിവപ്രസാദ്

കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി വർഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വിഡി സതീശൻ; എം ശിവപ്രസാദ്

m sivaprasad on vd satheesan

മതനിരപേക്ഷ കേരളത്തെ അധികാരത്തിന് വേണ്ടി ഏത് വർഗീയവാദിയുടെയും ആലയിൽ കൊണ്ടു കെട്ടും എന്നാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. ജമാഅത്തെ ഇസ്ലാമിയെ സ്വീകരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ലെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. കേരളത്തെ തകർക്കാനുള്ള RSS – ജമാഅത്തെ ഇസ്‌ലാമി വർഗ്ഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് ശ്രീ. വി. ഡി. സതീശനെന്നും എം ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു. Also read; യുഡിഎഫ് പുതുയുഗ യാത്ര: […]

The post കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി വർഗീയ കോർഡിനേഷൻ കമ്മിറ്റിയുടെ കൺവീനറാണ് വിഡി സതീശൻ; എം ശിവപ്രസാദ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കേരളത്തെ തകർക്കാനുള്ള ആർഎസ്എസ് – ജമാഅത്തെ ഇസ്‌ലാമി വർഗീയ കോ… | Boolokam